ഒരു വേനല്‍ കാലത്തിന്റെ അവസാനം മഴമേഘങ്ങളേയും കൊണ്ട് വന്ന കാറ്റില്‍ ഒരു മയില്‍പീലിയും ഉണ്ടായിരുന്നു - ഒരു കുഞ്ഞു മയില്‍പീലിതുണ്ട്. പൊടിയണിഞ്ഞു കിടന്നിരുന്ന ഇടനാഴിയിലേക്ക് ഒന്നെത്തി നോക്കി ആ മയില്‍പീലിയും പറന്നുപോയി. ദൂരേക്ക്...ദൂരേക്ക്...കൈയ്യെത്താ... കണ്ണെത്താ... ദൂരത്തേക്കു....