"ഏതു ദൂസര സങ്കല്പത്തില് വളര്‍ന്നാലും, ഏതു യന്ത്ര വല്കൃത ലോകത്തില്‍ പുലര്‍ന്നാലും, മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന് വെളിച്ചവും, മണവും, മമതയും ഇത്തിരി കൊന്നപൂവും."
ഗുരുവായൂരപ്പന്‍ കണ്മുന്നിലങ്ങനെ വിളങ്ങി നില്കുന്നുണ്ട് ...
തുളസി വരച്ചതാ ഇത് ...?എന്തായാലും , മനസ്സിലേ ഭക്തി വരയിലൂടെ പുറത്തേക്കൊഴുകുന്നുണ്ട് ..
കുറെ നാളായല്ലോ റിനിയെ കണ്ടിട്ട്..? പോസ്റ്റൊന്നും കാണാതായപ്പോ നാട്ടില്‍ നിന്നും തിരിച്ചു എത്തീട്ടുണ്ടാവില്ല എന്നാ വിചാരിച്ചത്..ഗുരുവായൂരപ്പനെ വരയ്ക്കാന്‍ എത്രത്തോളം പറ്റും എന്നൊന്നും അറിയുന്നുണ്ടായിരുന്നില്ല. എന്നാലും ഒരു ശ്രമം. :)
ഗുരുവായൂരപ്പന്‍ കണ്മുന്നിലങ്ങനെ വിളങ്ങി നില്കുന്നുണ്ട് ...
ReplyDeleteതുളസി വരച്ചതാ ഇത് ...?
ReplyDeleteഎന്തായാലും , മനസ്സിലേ ഭക്തി
വരയിലൂടെ പുറത്തേക്കൊഴുകുന്നുണ്ട് ..
കുറെ നാളായല്ലോ റിനിയെ കണ്ടിട്ട്..? പോസ്റ്റൊന്നും കാണാതായപ്പോ നാട്ടില്‍ നിന്നും തിരിച്ചു എത്തീട്ടുണ്ടാവില്ല എന്നാ വിചാരിച്ചത്..
Deleteഗുരുവായൂരപ്പനെ വരയ്ക്കാന്‍ എത്രത്തോളം പറ്റും എന്നൊന്നും അറിയുന്നുണ്ടായിരുന്നില്ല. എന്നാലും ഒരു ശ്രമം. :)